Right 1'ഇതുവരെ കണ്ടത് ഇറാന്റെ കരുത്തിന്റെ ഒരു ചെറിയ ശതമാനം മാത്രമാണ്. ഞങ്ങളുടെ ഊര്‍ജ്ജ സ്രോതസ്സുകളെ തൊട്ടാല്‍ ശത്രുക്കളുടെയും അവരുടെ സഖ്യകക്ഷികളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണ്ണമായി നശിപ്പിക്കുന്നത് വരെ ഇറാന് വിശ്രമിക്കില്ല'; തിരിച്ചടിക്കുമെന്ന് ഇറാന്; അമേരിക്കന്‍ യുദ്ധവിമാനം തകര്‍ന്നു; ഹൈഫയില്‍ എണ്ണശുദ്ധീകരണ ശാലയ്ക്ക് തീപിടിച്ചു; ഇസ്രയേല്‍ പ്രതിസന്ധിയിലോ?മറുനാടൻ മലയാളി ബ്യൂറോ20 March 2026 6:56 AM IST