INVESTIGATIONപത്ത് മാസത്തെ അന്വേഷണത്തിനൊടുവില്‍ ആ കാര്‍ കണ്ടെത്തി പോലിസ്; കാര്‍ നന്നാക്കിയ ശേഷം ഇന്‍ഷുറന്‍സ് തുക നേടി ദുബായിലേക്ക് കടന്ന് ഷെജില്‍: നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കം തുടങ്ങി: ആ ഒന്‍പതു വയസ്സുകാരി ഇപ്പോഴും അബോധാവസ്ഥയില്സ്വന്തം ലേഖകൻ7 Dec 2024 6:03 AM IST