INVESTIGATION'നിങ്ങൾക്ക് ഇതുവരെ എന്നെ മനസ്സിലായിട്ടില്ല, ഇനി മനസിലായിക്കോളും'; അക്രമികൾ വെടിയുതിർത്തത് സഹപ്രവർത്തകരോടൊപ്പം നടക്കാനിറങ്ങിയ അധ്യാപകന് നേരെ; പരിഭ്രാന്തരായ ആളുകൾ ചിതറിയോടി; മരിച്ചിട്ടും നിർത്താതെ വെടിയുതിർത്ത് കൊലപാതകി; അലിഗഢ് സർവകലാശാല അധ്യാപകൻ ഡാനിഷ് റാവുവിന്റെ കൊലപാതകം ഞെട്ടിക്കുന്നത്സ്വന്തം ലേഖകൻ26 Dec 2025 4:00 PM IST