STARDUST'എന്റെ ലൈഫിൽ..ഇതുപോലൊരു അനുഭവം ഉണ്ടായിട്ടില്ല; എന്റെ കൊങ്ങായ്ക്ക് ഞെരിച്ച് പിടിച്ചു; കാറിൽ കയറ്റി എന്നെ അടിച്ചു; പിന്നെ സിനിമ കാണുന്നത് കൊണ്ട് മാത്രം രക്ഷപ്പെട്ടു..!!'; സോഷ്യൽ മീഡിയ തുറന്നവർ കണ്ടത് പരിചയമുള്ള ഒരു മുഖം; ജീവന് ഭീഷണി ഉണ്ടെന്ന് കരഞ്ഞ് പറഞ്ഞ് അലിൻ ജോസ്; ഫുൾ സപ്പോർട്ട് എന്ന് കമെന്റുകൾമറുനാടൻ മലയാളി ബ്യൂറോ17 Aug 2025 8:21 PM IST