Top Storiesഭീകരാക്രമണ പരമ്പരകള്‍ ആസൂത്രണം ചെയ്തത് ഹോസ്റ്റലിലെ 13-ാം നമ്പര്‍ മുറിയില്‍; ലബോറട്ടറിയില്‍ നിന്ന് രാസവസ്തുക്കളെത്തിച്ച് സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിച്ചു; കൃത്യം നടത്തിയതിനു ശേഷം പ്രതികള്‍ രക്ഷപ്പെടാനുള്ള ബ്രെസ കാറും അതേ കാമ്പസില്‍; 'വൈറ്റ് കോളര്‍' ഭീകരസംഘത്തിന്റെ ആവാസകേന്ദ്രം; അല്‍ ഫലാഹ് സര്‍വകലാശാല ഇനി തള്ളിപ്പറഞ്ഞാല്‍ ബന്ധം ഇല്ലാതാകുമോ; വെബ്സൈറ്റിലെ നാക് അംഗീകാരവും വ്യാജംസ്വന്തം ലേഖകൻ13 Nov 2025 4:05 PM IST