SPECIAL REPORTഅമിതവേഗതയില്‍ കാറോടിച്ച് വന്ന് കണ്ണില്‍ കണ്ടവരെയെല്ലാം ഇടിച്ചുതെറിപ്പിച്ചു; ഫ്രാന്‍സിലെ ഒലേറോണ്‍ ദ്വീപില്‍ ഇരയായത് വിനോദ സഞ്ചാരികളായ കാല്‍നടയാത്രക്കാരും സൈക്കിള്‍ യാത്രക്കാരും; പരിക്കേറ്റ 10 പേരില്‍ നാലുപേരുടെ നില അതീവ ഗുരുതരം; പിടിയിലായ അക്രമി അള്ളാഹു അക്ബര്‍ എന്ന് ഉച്ചത്തില്‍ വിളിച്ചതായി റിപ്പോര്ട്ട്മറുനാടൻ മലയാളി ഡെസ്ക്5 Nov 2025 9:27 PM IST