SPECIAL REPORT15 കോടി രൂപ മുടക്കി നിര്‍മാണം; അഞ്ച് നിലകളിലായി കോര്‍പറേറ്റ് ആസ്ഥാന ഓഫീസുകളെ കവച്ചു വയ്ക്കുന്ന നിര്‍മ്മിതി; 500 ലേറെപ്പേര്‍ക്ക് ഇരിക്കാവുന്ന സെമിനാര്‍ ഹാളും ഭാരവാഹി ഓഫീസുകളും പ്രസ് മീറ്റ് ഹാളും അടക്കമുള്ള സൗകര്യങ്ങളും; കണ്ണൂരില്‍ പിണറായി ഉദ്ഘാടനം ചെയ്തത് സിപിഎമ്മിന്റെ ഏറ്റവും വലിയ ഓഫീസ്മറുനാടൻ മലയാളി ബ്യൂറോ20 Oct 2025 6:46 PM IST