Politicsഅവതാരങ്ങളെ സൂക്ഷിക്കണമെന്ന് ആദ്യ ഊഴത്തിൽ പിണറായി മുന്നറിയിപ്പ് നൽകിയിട്ടും പെട്ടത് മുഖ്യമന്ത്രിയുടെ ഓഫീസ്; രണ്ടാമൂഴത്തിൽ അവതാരങ്ങളെ പിടിക്കാൻ പാർട്ടി തന്നെ നേരിട്ട്; സൗഹൃദചൂണ്ടയുമായി വരുന്നവരെ കരുതിയിരിക്കാൻ മന്ത്രിമാർക്ക് നിർദ്ദേശം; പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിലും പാർട്ടി പിടിമുറുക്കുന്നുമറുനാടന് മലയാളി21 May 2021 3:39 PM IST