SPECIAL REPORTപുൽവാമയിലെ അവന്തിപ്പൂരിൽ ഭീകരാക്രമണം; പൊലീസ് ഓഫീസറും ഭാര്യയും ഭീകരരുടെ വെടിയേറ്റ് മരിച്ചു; ഗുരുതരമായി പരിക്കേറ്റ മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വീട്ടിൽ കയറി ആക്രമണം നടത്തിയത് മൂന്നംഗ സംഘംന്യൂസ് ഡെസ്‌ക്28 Jun 2021 9:56 AM IST