SPECIAL REPORTസന്ധ്യ 2018 ൽ അവളുടെ കരൾ പരമരഹസ്യമായി 10 ലക്ഷം രൂപയ്ക്ക് ഒരാൾക്ക് വിറ്റു; ശസ്ത്രക്രിയക്കായി സന്ധ്യ നാട്ടിൽ നിന്നും മാറി നിന്ന സമയത്ത് ഞങ്ങൾ അറിഞ്ഞിരുന്നത് അവൾ വീട്ടിൽ വഴക്കിട്ട് ഇറങ്ങിപ്പോയി എന്നായിരുന്നു; ആസ്റ്റർ മെഡിസിറ്റിയെ സംശയ നിഴലിൽ നിർത്തി സനൽ കുമാർ ശശിധരൻ; സംവിധായകന്റെ വെളിപ്പെടുത്തലിൽ നിറയുന്നത് അവയവദാന മാഫിയയുടെ സ്വാധീനംമറുനാടന് മലയാളി10 Nov 2020 7:59 AM IST