INDIAമെഡിക്കൽ കോളേജിൽ സൂക്ഷിച്ച മൃതദേഹത്തിൽ നിന്ന് കണ്ണ് കാണാനില്ല; എലി കരണ്ടതാവാമെന്ന് ആശുപത്രി അധികൃതർ; കിടക്കയ്ക്ക് സമീപത്തായി സർജിക്കൽ ബ്ലേഡ്; അവയവം അനുവാദം കൂടാതെ നീക്കിയെന്ന് കുടുംബത്തിന്റെ ആരോപണംസ്വന്തം ലേഖകൻ17 Nov 2024 12:52 PM IST