SPECIAL REPORTസ്വകാര്യ ആശുപത്രിയില്‍ വീട്ടുടമ പരിചയപ്പെട്ടു; വീട് അടച്ചിട്ടിരിക്കുന്നത് ഒഴിവാക്കാന്‍ രണ്ടു മാസത്തെ കരാറില്‍ താമസം തുടങ്ങി; വീടൊഴിയാന്‍ ബാക്കിയുണ്ടായിരുന്നത് ദിവസങ്ങള്‍; പുത്തനുടുപ്പും കൂളിങ് ഗ്ലാസും; ഉറങ്ങുന്നതുപോലെ കുരുന്നുകള്‍; വടുതലയിലെ കൂട്ടമരണത്തില്‍ വിങ്ങലടക്കാനാവാതെ നാട്; വീടൊഴിയാനിരിക്കെ ദാരുണാന്ത്യംമറുനാടൻ മലയാളി ബ്യൂറോ22 March 2026 10:14 AM IST
SPECIAL REPORTജനലിലൂടെ ഫാനില്‍ ഒരാള്‍ തൂങ്ങി ആടുന്നത് കണ്ട അയല്ക്കാരന്; പോലീസ് എത്തിയപ്പോള്‍ അറിഞ്ഞത് നടക്കുന്ന ദുരന്തം; അശ്വതി നായരുടെ ഭര്‍ത്താവ് ലിവര്‍ സിറോസിസ് ബാധിച്ച് മരിച്ചത് മാസങ്ങള്‍ക്ക് മുമ്പ്; വിളപ്പില്‍ശാലയിലെ വീട് വാടകയ്ക്ക് കൊടുത്ത് കൊച്ചിയില്‍ വാടക വീട്ടിലേക്ക് താമസം മാറിയത് മകളുടെ ചികില്‍സയ്ക്ക്; എല്ലാം ആത്മഹത്യാ കുറിപ്പില്‍ വ്യക്തം; വടുതലയെ ഞെട്ടിച്ച് കാരോട്ടെ അഞ്ചു പേരുടെ മരണംമറുനാടൻ മലയാളി ബ്യൂറോ21 March 2026 11:39 AM IST