INVESTIGATIONഖാലിദ് റഹ്മാനേയും അഷ്റഫ് ഹംസയെയും കുടുക്കിയത് ഫ്ലാറ്റിലെ നിത്യസന്ദര്‍ശകര്‍; ഫ്ളാറ്റ് ലഹരി ഉപയോഗത്തിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുവെന്ന വിവരം കൈമാറിയത് കഥപറയാന്‍ എത്തിയ യുവാവ്; കഞ്ചാവു കേസിലെ സംവിധായകരുടെ അറസ്റ്റില്‍ ഞെട്ടിയത് സിനിമയിലെ പതിവു ലഹരിക്കാര്മറുനാടൻ മലയാളി ബ്യൂറോ28 April 2025 8:55 AM IST
SPECIAL REPORTഉണ്ടയും തല്ലുമാലയും അനുരാഗ കരിക്കിന് വെള്ളവും ലൗവും ഒരുക്കിയ ഖാലിദ് റഹ്മാന്; നൂറു കോടി ക്ലബ്ബിലേക്ക് കുതിക്കുന്ന ആലപ്പുഴ ജിംഖാന; തമാശയും ഭീമന്റെ വഴിയും സംവിധാനം ചെയ്ത അഷ്റഫ് ഹംസ; നിര്‍ണ്ണായക നീക്കത്തില്‍ ഈ സംവിധായകരില്‍ നിന്നും കണ്ടെത്തിയത് ഹൈബ്രിഡ് കഞ്ചാവ്; രണ്ട് പ്രമുഖ സിനിമാക്കാരും കൂട്ടാളിയും അറസ്റ്റില്‍; ജാമ്യത്തില്‍ വിട്ടത് കഞ്ചാവിന്റെ അളവ് കുറവായതിനാല്‍; 'മട്ടാഞ്ചേരി മാഫിയ' കുടുങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ27 April 2025 6:29 AM IST