STATEരാഹുല്‍ മാങ്കൂട്ടത്തിലിന് പാര്‍ട്ടി നേതാക്കളോടൊപ്പം വേദി പങ്കിടാനോ, പാര്‍ട്ടി നടപടി ക്രമങ്ങളില്‍ പങ്കെടുക്കാനോ അവകാശമില്ല; രാഹുലിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടക്കുകയാണ്; കെ സുധാകരനെ തള്ളി കെ മുരളീധരന്‍സ്വന്തം ലേഖകൻ26 Nov 2025 10:45 AM IST