You Searched For "അൽ അമീൻ"

സ്വർണം കൊടുത്തു വിട്ട മഞ്ചേരി സംഘം കല്ലറയിലെ വീട്ടിലെത്തി ബഹളം വച്ചത് നിർണ്ണായകമായി; അന്വേഷിച്ചിറങ്ങിയ പൊലീസ് കണ്ടെത്തിയത് കണ്ണൂരിലെ ഇരിട്ടി സംഘത്തിന്റെ കടത്ത്; കരിപ്പൂരിൽ പിടി വീണപ്പോൾ വീണ്ടും സ്വർണ്ണ മാഫിയ തിരുവനന്തപുരത്തേക്ക്; അൽ അമീൻ പറയുന്നത് ഞെട്ടിക്കുന്ന കടത്ത് രഹസ്യങ്ങൾ
കസ്റ്റംസ് പിടിച്ചെടുത്തത് കുടുംബശ്രീയിൽനിന്ന് 33000 രൂപ വായ്പയെടുത്തതിന്റെയും റബ്ബർമരങ്ങൾ പാട്ടത്തിനു നൽകിയതിന്റെയും രേഖകൾ; അൽമീന്റെ വീട്ടിൽ നിന്ന് കിട്ടിയത് സഹോദരിയുടെ വിവാഹത്തിനായി കരുതിയ പണം; കടത്തു സ്വർണം തട്ടിയെടുക്കുന്നവരെ തേടി കേന്ദ്ര ഏജൻസികളും; അൽഅമീന്റെ നീക്കങ്ങൾ നിരീക്ഷണത്തിൽ
അദ്ധ്യാപികയുടെ പേന ഏറ് കൊണ്ട് കാഴ്ച് പോയ അൽഅമീന് ജോലി ലഭിക്കാൻ സർക്കാർ കനിയണം; കിട്ടിയത് ഭാഗികനീതി മാത്രം; മൊഴിമാറ്റിപ്പറയാൻ സമ്മർദ്ദമുണ്ടായെന്നും അൽ അമീന്റെ കുടുംബം