SPECIAL REPORTനമ്മുടെ ക്ഷീരപഥത്തിന്റെ ഇതുവരെ കാണാത്ത അതിശയ കാഴ്ചകള്‍ ഇതാ! അതിമനോഹരമായ പുതിയ ചിത്രം പുറത്തിറക്കി ജ്യോതിശാസ്ത്രജ്ഞര്‍; നക്ഷത്രങ്ങളുടെ ജനന-പരിണാമ-മരണങ്ങള് പഠിക്കാന്‍ പുതുവഴികള്‍ തുറക്കുന്ന വര്‍ണചിത്രമെന്ന് വിലയിരുത്തല്മറുനാടൻ മലയാളി ഡെസ്ക്30 Oct 2025 10:31 PM IST