Marketing Featureകല്യാണം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോൾ ചന്ദ്രൻ ദുബായിൽ പോയി; കൃഷ്ണമ്മ നിരന്തരം പീഡിപ്പിച്ചതോടെ ലേഖ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു; വീട്ടിൽ മന്ത്രവാദികളെ എത്തിച്ചും പീഡനം; കൃഷ്ണമ്മയും സഹോദരി ശാന്തയും അപവാദ പ്രചാരണം നടത്തിയെന്ന നോട്ട് ബുക്ക് കുറിപ്പ് നിർണ്ണായകമായി; മാരായമുട്ടത്തെ ലേഖയുടേയും മകളുടേയും ആത്മഹത്യയ്ക്ക് ഉത്തരവാദി ഭർത്താവും കുടുംബവും; കാനറ ബാങ്കിനെ ഒഴിവാക്കി കുറ്റപത്രം; കേരളത്തെ കരയിപ്പിച്ച ഇരട്ട ആത്മഹത്യ വിചാരണയിലേക്ക്മറുനാടന് മലയാളി21 Aug 2020 1:48 PM IST