INVESTIGATIONആത്മീയചികിത്സയിലൂടെ മാരകരോഗങ്ങൾ ഭേദമാക്കാമെന്ന് വാഗ്ദാനം; പിന്നാലെ ദമ്പതികൾ വാടകയ്ക്ക് എടുത്ത വീട്ടിൽ രാത്രി മുഴുക്കെ പ്രാർത്ഥന; ഭാര്യയുടെ ചികിത്സയുടെ പേരിൽ തളീക്കര സ്വദേശിയിൽ നിന്നും പലതവണകളായി തട്ടിയത് ഒരു കോടി; മൂന്ന് പേർ പിടിയിൽസ്വന്തം ലേഖകൻ30 Nov 2025 10:44 AM IST