SPECIAL REPORTമലബാറില്‍ വേരുകള്‍; ചുറുചുറുക്കിന്റെ പര്യായം; സമ്പാദിച്ച ബിരുദങ്ങളുടെയും ഗവേഷണപഠനങ്ങളുടെയും പട്ടിക കണ്ടാല്‍ അന്തംവിടും; ബഹിരാകാശ നിലയത്തില്‍ എത്തുന്ന ആദ്യ മലയാളി എന്ന നേട്ടം കൈവരിക്കാന്‍ ഒരുങ്ങി നാസയുടെ അനില്‍ മേനോന്; അടുത്ത വര്‍ഷം ജൂണില്‍ സോയൂസ് പേടകത്തില്‍ കുതിക്കുമ്പോള്‍ അത് ചരിത്രത്താളുകളില്‍ ഇടം പിടിക്കുംമറുനാടൻ മലയാളി ബ്യൂറോ2 July 2025 5:58 PM IST