SPECIAL REPORTഅങ്ങ് അകലെയുള്ള മഹാത്ഭുതത്തിന്റെ ഇരുണ്ട വശവും കണ്ട് മടങ്ങിയ ആ നാലുപേർ; മരണവേഗതയിൽ ഒരു തീഗോളമായി അന്തരീക്ഷം കീറിമുറിച്ച് ശാന്തമായ കടലിലേക്ക്; ലോകം ശ്വാസമടക്കി പിടിച്ചു നിന്ന നിമിഷങ്ങൾ; റീഡ് വൈസ്‌മാനും സംഘവും നൽകിയ ആദ്യ സന്ദേശം കേട്ടോ? ഇനി അടുത്ത ലക്ഷ്യം ചന്ദ്രനിലെ മണ്ണ്!മറുനാടൻ മലയാളി ബ്യൂറോ11 April 2026 7:49 AM IST