INVESTIGATIONകണ്ണൂരില്‍ സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങളുടെ തട്ടിപ്പ്; ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു മുങ്ങിയത് ജീവനക്കാരന് കൂടിയായ സിപിഎം പ്രാദേശിക നേതാവ് സുധീര്‍ തോമസ്; സിപിഎം നിയന്ത്രണത്തിലുള്ള ആനപ്പന്തി സഹകരണ ബാങ്കില്‍ നടന്ന കൊള്ളയില്‍ പോലീസ് അന്വേഷണം തുടങ്ങിമറുനാടൻ മലയാളി ബ്യൂറോ5 May 2025 7:16 AM IST