SPECIAL REPORTവാരിയെല്ലുകള്‍ പൊട്ടി; ആന്തരിക രക്തസ്രാവം; ആല്‍വിന്റെ മരണകാരണം തലയ്ക്ക് പിന്നിലേറ്റ ക്ഷതമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; ജനപ്രീതിയുണ്ടാക്കാന്‍ അപകടകരമായ റീല്‍ ചിത്രീകരണത്തില്‍ കര്‍ശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്മറുനാടൻ മലയാളി ബ്യൂറോ11 Dec 2024 5:23 PM IST