SPECIAL REPORTപേരൂർക്കടയിലെ കുഞ്ഞിന്റെ ജീവന് ഭീഷണിയെന്ന് അമ്മ; കുഞ്ഞ് ആന്ധ്രാ ദമ്പതികളുടെ പക്കൽ; രാജ്യത്ത് നിന്നും കടത്തുമോ എന്ന് ഭയം; കേസ് കഴിയും വരെ സർക്കാർ സംരക്ഷണത്തിൽ നോക്കണമെന്ന ആവശ്യവുമായി അനുപമ; വനിതാ കമ്മീഷൻ പറഞ്ഞിട്ടും സർട്ടിഫിക്കറ്റുകൾ തിരിച്ചു നൽകാതെ ജയചന്ദ്രൻമറുനാടന് മലയാളി10 Nov 2021 2:19 PM IST