INVESTIGATIONവെട്ടൂരിലെ ആയുര്‍വേദ ആശുപത്രിയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വീട്ടമ്മയെ കാണാതായത് മൂന്നു വര്‍ഷം മുന്‍പ്; സൈബര്‍ സെല്‍ അന്വേഷണത്തില്‍ കണ്ടത് ഹൈദരാബാദിലുണ്ടെന്ന്; ചെന്നപ്പോള്‍ താമസം ജോലി തട്ടിപ്പിലെ പ്രതിക്കൊപ്പം; വീട്ടമ്മയെ തിരികെ എത്തിച്ച് മലയാലപ്പുഴ പോലീസ്; തട്ടിപ്പുകാരന് ജയിലിലുംശ്രീലാല് വാസുദേവന്‍18 Nov 2025 8:14 PM IST