SPECIAL REPORTവ്യാജ സപ്ലൈ ഓർഡർ സൃഷ്ടിച്ച് സിഡ്കോയിൽ അഞ്ച് ലക്ഷത്തിന്റെ തട്ടിപ്പ്; ഇല്ലാത്ത സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് സാമഗ്രികൾ വിതരണം ചെയ്ത വകയിൽ പണം കിട്ടിയതായി രേഖ; പൊലീസിൽ പരാതി നൽകിയിട്ടും തുടർ നടപടിയില്ലമറുനാടന് മലയാളി8 Aug 2021 9:03 AM IST