SPECIAL REPORTസിപിഎമ്മിന്റേത് നാവുകൊണ്ട് കൊല്ലുന്ന ശൈലിയോ? ആര്യനാട്ടെ ശ്രീജ പിണറായി ഭരണകാലത്ത് സിപിഎം നേതാക്കളുടെ മാനസിക പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്ന അഞ്ചാമത്തെ വ്യക്തി; എഡിഎം നവീന്‍ബാബു മുതല്‍ ആശാ വര്‍ക്കറായ ആശ വരെയുള്ളവര്‍ സിപിഎം പകയില്‍ ജീവന് ത്യജിച്ചവര്മറുനാടൻ മലയാളി ബ്യൂറോ26 Aug 2025 12:53 PM IST