INVESTIGATIONമകൻ വിദേശത്ത്, മകൾ ഫോൺ വിളിച്ചിട്ടും എടുക്കുന്നില്ല; അപ്പാർട്ട്‌മെന്റിൽ കയറി നോക്കിയ അയൽവാസികൾ കണ്ടത് വയോധികയുടെ മൃതദേഹം; കൈകാലുകൾ ബന്ധിച്ചു, വായ പ്ലാസ്റ്റർ കൊണ്ട് ഒട്ടിച്ചു; ആര്യവൈദ്യ ഫാർമസി സ്ഥാപകന്റെ മകളുടെ കൊലപാതകത്തിന് പിന്നാലെ ഹോം നഴ്‌സിനെ കാണാനില്ല; നിർണായകമായി സിസിടിവി ദൃശ്യംസ്വന്തം ലേഖകൻ7 March 2026 9:51 AM IST