SPECIAL REPORTക്രൈസ്തവര്‍ക്കെതിരെ അതിക്രമം നടക്കുന്ന ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്നതു ബിജെപിയായതിനാല്‍ പ്രതിഷേധ റാലിയുടെ മുന നീളുക ബിജെപിയിലേക്ക്; കന്യാസ്ത്രീ മോചനത്തില്‍ അനിശ്ചിതത്വം തുടരുന്നു; ബിഷപ്പുമാര്‍ അടക്കം പ്രതിഷേധ റാലിക്കെത്തും; കേരളാ ബിജെപിക്ക് മുന്നിലുള്ളത് വലിയ പ്രതിസന്ധി; ഛത്തീസ് ഗഡിലെ തെറ്റു തിരുത്തുമോ?മറുനാടൻ മലയാളി ബ്യൂറോ30 July 2025 8:16 AM IST