SPECIAL REPORTഎഫ്.ഐ.ആറില്‍ മൈനറെന്നായിരുന്നുവെങ്കിലും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിരുന്നു; അതിനാല്‍ തനിക്ക് മേലുള്ള പോക്സോ കേസ് നില നില്‍ക്കില്ല; രാഷ്ട്രീയത്തില്‍ പ്രവേശിച്ചതു മുതല്‍ പല തരത്തിലുള്ള വ്യക്തിഹത്യ നടന്നു കൊണ്ടിരിക്കുന്നു; പ്രതികരണവുമായി ആര്.ശ്രീലേഖമറുനാടൻ മലയാളി ഡെസ്ക്27 Feb 2026 2:09 PM IST