Top Storiesഇടുക്കി പിടിക്കാന്‍ വീണ്ടും റോഷി തന്നെ! ഇടതുമുന്നണിയില്‍ ചര്‍ച്ചകള്‍ തീരും മുന്‍പേ വെടിപൊട്ടിച്ച് ജോസ് കെ മാണി; അപ്രതീക്ഷിത പ്രഖ്യാപനത്തില്‍ അമ്പരന്ന് മുന്നണി നേതാക്കള്‍; ആറാം അങ്കത്തിന് റോഷി അഗസ്റ്റിന് റെഡി! കേരള കോണ്‍ഗ്രസിലെ എല്ലാ എംഎല്‍എമാരും സ്വന്തം തട്ടകത്തില്‍ പൊരുതും; ഹൈറേഞ്ചില്‍ തിരഞ്ഞെടുപ്പ് ചൂട്മറുനാടൻ മലയാളി ബ്യൂറോ12 March 2026 8:56 PM IST