CRICKETപിച്ച് അറിഞ്ഞ് ടീം എടുക്കുന്നതിൽ പരാജയമായെന്ന വിമർശനം ഒഴിവാക്കാൻ ഈ ഫൈനൽ ജയിച്ചേ മതിയാകൂ; അശ്വിൻ എന്ന വജ്രായുധത്തെ തിരിച്ചറിയാതെ രണ്ട് സ്പിന്നർമാരുമായി കളിക്കുന്നത് 'ഹൈ റിസ്‌ക്'; അഞ്ചിൽ അഞ്ചു പേരും മിന്നിച്ചാൽ ഓസീസ് 240 കടക്കില്ല; ഷമിയും ബുംബ്രയും മിന്നിൽ പിണറായാൽ ജയിക്കാം; ആറാം ബൗളറുടെ വില തിരിച്ചറിയുമ്പോൾമറുനാടന് ഡെസ്‌ക്19 Nov 2023 6:29 PM IST