KERALAMഅമ്മ വഴക്ക് പറഞ്ഞതിൽ മനോവിഷമം; ഒന്നാം വർഷ പോളിടെക്നിക് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; സംഭവം ആറ്റിങ്ങലിൽസ്വന്തം ലേഖകൻ26 Aug 2025 6:30 PM IST
INVESTIGATIONഅധികഭാരം ഉപയോഗിച്ചുള്ള പരിശീലനം വേണ്ടെന്ന് കൂട്ടുകാരനോട് പറഞ്ഞു; ജിമ്മിലേക്ക് വരേണ്ടതില്ലെന്ന് ട്രെയ്‌നർ; കാര്യം അന്വേഷിച്ച പതിനാറുകാരനെ ക്രൂരമായി മര്‍ദിച്ചു; അക്രമത്തിൽ കണ്ണിനും കഴുത്തിനും വയറിനും സാരമായി പരിക്ക്; മുന്‍ പോലീസ് ഉദ്യോഗസ്ഥന് പങ്കാളിത്തമുള്ള ജിമ്മിലെ ക്രൂരതയ്ക്ക് നടപടിയില്ല; ട്രെയ്‌നറെയും മകനെയും നിസാര വകുപ്പ് ചുമത്തി വിട്ടയച്ചുസ്വന്തം ലേഖകൻ29 July 2025 8:33 PM IST
KERALAMകെഎസ്ആർടിസി ബസിൽ സ്കൂൾ വിദ്യാർഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം; മദ്ധ്യവയസ്കന് മൂന്ന് വർഷം തടവും 20,000 രൂപ പിഴയും വിധിച്ച് കോടതിസ്വന്തം ലേഖകൻ29 May 2025 10:57 AM IST
KERALAMവിരണ്ടോടിയ കാള കുത്തിവീഴ്ത്തി; ആക്രമണത്തിൽ തലയ്ക്ക് ഗുരുതര പരിക്ക്; ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചുസ്വന്തം ലേഖകൻ5 Feb 2025 4:30 PM IST
Marketing Featureകൊല നടത്തിയ ശേഷം പ്രതികൾ വിളിച്ചത് ആറ്റിങ്ങൽ എംപിയെ എന്ന് ആരോപണം; ലക്ഷ്യം നിറവേറ്റിയെന്ന സന്ദേശം അടൂർ പ്രകാശിന് അയച്ചുവെന്നാണ് മനസ്സിലാക്കുന്നതെന്ന് മന്ത്രി ഇപി ജയരാജൻ; വെഞ്ഞാറമൂട് കൊലപാതകത്തിൽ അടൂർ പ്രകാശിന്റെ പങ്ക് അന്വേഷിക്കണം; മറ്റൊരു കേസിൽ പ്രതികളെ ജാമ്യത്തിൽ ഇറങ്ങാൻ അനുവദിച്ചതും എംപിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി; വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലയിൽ കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിർത്തി ആരോപണങ്ങൾ; അപലപിച്ച് മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുംമറുനാടന് മലയാളി1 Sept 2020 11:51 AM IST
Uncategorizedകിട്ടിയത് ഫോൺ നമ്പർ; വർക്കലയിലും ആറ്റിങ്ങലിലും കാത്തു നിന്നെങ്കിലും പിടികൊടുക്കാതെ വഴുതിയ ഗുണ്ടാനേതാവ്; ഒടുവിൽ 'പൈക'യിലെ വീട് സ്‌കെച്ചിൽ വീണു; ചാരനെ നിയോഗിച്ച് 'ബിജു' വിലെ സത്യം കണ്ടെത്തി; ഈച്ച പോലും അറിയാതെ ആറ്റിങ്ങൽ അയ്യപ്പനെ പൊക്കിയത് അമീറുൾ ഇസ്ലാമിനെ വിലങ്ങണിയിച്ച പികെ മധു;'ഓപ്പറേഷൻ ആറ്റിങ്ങൽ' സിനിമയെ വെല്ലും ക്രൈം ത്രില്ലർമറുനാടന് മലയാളി3 March 2021 11:11 AM IST
KERALAMആറ്റിങ്ങലിൽ കഞ്ചാവും ലഹരി മരുന്നും എയർഗണ്ണും പിടികൂടി; രണ്ട് യുവാക്കൾ അറസ്റ്റിൽസ്വന്തം ലേഖകൻ24 March 2021 7:32 AM IST
Marketing Featureഅക്ഷയ കേന്ദ്രത്തിലെ പരിചയം മുതലെടുക്കാൻ യുവാവിന്റെ ശ്രമം; സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചത് സൗഹൃദത്തെ തകർത്തു; തന്ത്രത്തിൽ വിളിച്ചു വരുത്തി ഭർത്താവുമൊത്ത് കാത്തിരുന്ന് കുത്തി വീഴ്‌ത്തൽ? ആറ്റിങ്ങലിൽ പട്ടപ്പാകൽ നടന്നത് 27കാരിയുടെ പ്രതികാരത്തിലെ ഗൂഢാലോചന; രശ്മിയെ പിടികൂടിയത് നാട്ടുകാർ; ഭർത്താവ് ഇപ്പോഴും ഒളിവിൽമറുനാടന് മലയാളി31 May 2021 6:27 AM IST
Uncategorizedആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രനെ പര്യടനത്തിനിടെ ആക്രമിച്ച സംഘത്തിന്റെ നേതാവ്; ബിനീഷ് കോടിയേരിയുടെ പേരിൽ തട്ടിപ്പ്; ആരാധനാലയങ്ങളിൽ നിന്നുവരെ ഗുണ്ടാപിരിവ്; ക്വാറി- ലഹരി മാഫിയകൾക്ക് സംരക്ഷകൻ; പള്ളിക്കലിലെ സിപിഎം എൽസി സെക്രട്ടറി ഇന്റർപോൾ തിരയുന്ന കുറ്റവാളിവിഷ്ണു.ജെ.ജെ.നായർ18 Jun 2021 5:26 PM IST
SPECIAL REPORTകുടുംബം പുലർത്താൻ മീൻ വിൽപ്പന നടത്തിയിരുന്ന സ്ത്രീയുടെ ജീവിത മാർഗ്ഗം നഗരസഭ ഉദ്യോഗസ്ഥർ തടസ്സപ്പെടുത്തിയത് മനുഷ്യാവകാശ ലംഘനം; മത്സ്യ വിൽപ്പനക്കാരിയെ കൈയേറ്റം ചെയ്തത് ഗൗരവത്തോടെ എടുത്ത് മനുഷ്യാവകാശ കമ്മീഷൻ; ആറ്റിങ്ങൽ നഗരസഭ മറുപടി പറഞ്ഞേ മതിയാകൂവെന്ന് ഉത്തരവ്മറുനാടന് മലയാളി12 Aug 2021 5:13 PM IST
SPECIAL REPORT'അച്ഛൻ എടുത്തുതന്ന ഫോൺ ഇങ്ങെടുക്കടീ' എന്ന പൊലീസുകാരിയുടെ ആക്രോശം കേട്ടപ്പോൾ മകൾ പൊട്ടിക്കരഞ്ഞു പോയി; ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്ന് ഫോൺ കിട്ടിയിട്ടും ഒരുസോറി പോലും പറയാതെ അധിക്ഷേപം; ആറ്റിങ്ങൽ പിങ്ക് പൊലീസ് കാട്ടിയത് തനി തെമ്മാടിത്തരംമറുനാടന് മലയാളി28 Aug 2021 6:26 PM IST
SPECIAL REPORTവീട് നിർമ്മാണത്തിനായി പലതവണയായി കൈപ്പറ്റിയത് 30 ലക്ഷം രൂപ; ആകെ ചെലവഴിച്ചത് 15 ലക്ഷത്തിൽ താഴെ; 14 ലക്ഷം കൂടി ചോദിച്ചപ്പോൾ വഴങ്ങാത്തതിന് വീടുകയറി ഭീഷണിയും അതിക്രമവും; ആറ്റിങ്ങലിലെ സ്വപ്ന കൺസ്ട്രക്ഷനെതിരെ പരാതിയുമായി വീട്ടമ്മ; വീട് സാറാമ്മയുടെ സ്വപ്നം മാത്രവുംവിഷ്ണു ജെ ജെ നായർ2 Feb 2022 7:06 PM IST