SPECIAL REPORTആറ്റിങ്ങലിൽ അച്ഛനെയും മകളെയും പിങ്ക് പൊലീസ് അധിക്ഷേപിച്ച സംഭവം: ഉദ്യോഗസ്ഥയ്ക്ക് എതിരായ നടപടി സ്ഥലം മാറ്റത്തിൽ ഒതുക്കിയതിൽ പ്രതിഷേധം; കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് കുടുംബത്തിന്റെ പരാതി; സംഭവം ദക്ഷിണ മേഖല ഐ.ജി ഹർഷിത അത്തല്ലൂരി അന്വേഷിക്കുംമറുനാടന് മലയാളി31 Aug 2021 3:18 PM IST