Uncategorizedനവജാത ശിശു പിറന്നു വീണത് ആറ് കിലോ 700 ഗ്രാം തൂക്കവുമായി; ഇത്രയധികം ഭാരവുമായി ജനിച്ച കുഞ്ഞിനെ കണ്ട് അത്ഭുതപ്പെട്ട് ഡോക്ടർമാർ: സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞ് ഇനി 12 ദിവസം നിരീക്ഷണത്തിൽസ്വന്തം ലേഖകൻ24 Nov 2020 5:53 AM IST