KERALAMഇലക്ട്രിക്കൽ സാധനങ്ങളുടെ കയറ്റിറക്കുമതി ചുമട്ട് തൊഴിലാളികളുടെ അവകാശമല്ല; കൂടുതൽ സൂക്ഷ്മത വേണമെന്നും ഇതിനു പരിശീലനം ലഭിച്ചവർ വേണ്ടിവരുമെന്നുമെന്നും ഹൈക്കോടതി; കോടതി വിധി ആലപ്പുഴ സ്വദേശിയുടെ ഹർജിയിൽമറുനാടന് മലയാളി27 Nov 2020 2:08 PM IST