SPECIAL REPORTഡൽഹിക്കു പോകാതെ ബംഗാൾ ചീഫ് സെക്രട്ടറി വിരമിച്ചത് ആശയക്കുഴപ്പങ്ങളുടെ നടുവിലേക്ക്; തിരികെ വിളിച്ചിട്ടും കേന്ദ്രത്തിൽ ഹാജരാകാത്തത് അച്ചടക്ക ലംഘനമായേക്കാം; സർവീസ് ആനുകൂല്യങ്ങൾ തടഞ്ഞുവെക്കാൻ കേന്ദ്രം വിചാരിച്ചാൽ സാധിക്കും; മമത -മോദി വടംവലിക്ക് ഇടയിൽപെട്ട ആലാപൻ ബന്ദോപാധ്യായക്ക് എന്തു സംഭവിക്കും?മറുനാടന് ഡെസ്ക്1 Jun 2021 9:22 AM IST