INVESTIGATIONകൊച്ചച്ഛന്റെ ലൈംഗിക ശേഷി പരിശോധിക്കും; ഡി എന്‍ എ സാമ്പിള്‍ എടുത്ത് പോലീസ്; കുട്ടിയുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന ഇയാള്‍ക്കു ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്നില്ലെന്നു നാട്ടുകാര്‍; അവിവാഹിതന് സ്വന്തം ചേട്ടന്റെ മകളോട് കാട്ടിയത് 'സ്നേഹ ചതി'; സംസ്കാര ചടങ്ങില്‍ അച്ഛനേക്കാള്‍ വികാരാധീനനായത് കൊടും ക്രൂരന്മറുനാടൻ മലയാളി ബ്യൂറോ23 May 2025 7:55 AM IST