SPECIAL REPORTവിവാദം കത്തിക്കയറി മുഖ്യമന്ത്രിയിലേക്ക് വന്നതോടെ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് ഭയം; യുഎസ് കമ്പനി ഇഎംസിസിയുമായി ഒപ്പുവച്ച ആഴക്കടൽ മത്സ്യബന്ധന ധാരണാപത്രം റദ്ദാക്കി; നടപടി മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം; ധാരണാപത്രത്തിലേക്ക് നയിച്ച കാര്യങ്ങൾ പരിശോധിക്കും; ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസിന് അന്വേഷണ ചുമതലമറുനാടന് മലയാളി22 Feb 2021 4:11 PM IST