SPECIAL REPORTഓണക്കോടിയുമായി ഇനി ആങ്ങളയെത്തില്ല; അണ്ണന്‍ മടങ്ങിയത് അറിയാതെ, ഒന്നും ഓര്‍ത്തെടുക്കാനാവാതെ ആഴിക്കുട്ടി; വിഎസിന്റെ മരണവിവരം ആഴിക്കുട്ടിയെ അറിയിച്ചെങ്കിലും പ്രതികരണമില്ല; ടിവിയില്‍ മരണവാര്‍ത്ത കാണിച്ചെങ്കിലും ഭാവഭേദമില്ലാതെ സഹോദരി; വെന്തലത്തറയിലെ കുടുംബവീട്ടില്‍ ആഴിക്കുട്ടി തനിച്ചാകുമ്പോള്സ്വന്തം ലേഖകൻ22 July 2025 5:28 PM IST