SPECIAL REPORTഉമ്മന്‍ചാണ്ടി ഭരിക്കുമ്പോള്‍ നടന്ന പൊമ്പിളൈ ഒരുമൈ സമരത്തിന് ഞങ്ങളാരും പോയില്ലെന്ന പച്ചക്കള്ളം പോലും പറഞ്ഞ് എളമരം; മൂന്നാറിലെ 2015ലെ ആ സമരത്തില്‍ വിഎസ് പങ്കെടുത്തത് പച്ചവെള്ളം പോലും വേണ്ടെന്ന് വച്ചെന്നത് യഥാര്‍ത്ഥ്യം; 'ആശാ സമരം' പൊളിക്കാന്‍ ഏതറ്റം വരേയും സിപിഎം പോകും; ഈര്‍ക്കിലി സംഘടനയ്ക്കെതിരെ സിഐടിയു ശബ്ദരേഖയുംമറുനാടൻ മലയാളി ബ്യൂറോ26 Feb 2025 11:52 AM IST