SPECIAL REPORTടൈറ്റില്‍ ഫോണ്ടില്‍ ഒളിഞ്ഞിരിക്കുന്ന രണ്ട് കൈകള്‍ കരാട്ടെയിലെ മൂവ്മെന്റുകളെ ഓര്‍മപ്പെടുത്തുന്നു; തായ്ലന്ഡില് നിന്നും ആയോധന കലയില്‍ പ്രാവീണ്യം നേടിയ 'വിസ്മയം'! അന്ന് കുറച്ചത് 22 കിലോ ഭാരം; എഴുത്തും മുവായ് തായും കുങ്ഫുവും ഇഷ്ടം; ആദ്യ നായകന് ആന്റണിയുടെ മകനോ? ലാല്‍ പുത്രിയുടെ തുടക്കം എങ്ങനെ?മറുനാടൻ മലയാളി ബ്യൂറോ2 July 2025 7:32 AM IST