Right 1സ്വകാര്യ ആവശ്യങ്ങള്‍ക്ക് വാഹനം ഉപയോഗിച്ചാല്‍ പിഴയീടാക്കുമെന്നു മുന്നറിയിപ്പു നല്കിയ ബോര്‍ഡ്! സ്വന്തം കാര്യം വന്നാല്‍ അതെല്ലാം മറക്കും ആസൂത്രണം; 2011 ല്‍ പുറത്തിറക്കിയ ഉത്തരവ് അനുസരിച്ച് പ്രവര്‍ത്തിച്ച ഡ്രൈവറെ തിരുത്താനായി മാത്രം 2025 ജൂണ്‍ 17 ന് വീണ്ടും പുതിയ ഉത്തരവ്! കേരളത്തില്‍ എന്തും നടക്കും; തെളിവായി ഇതാ കുറച്ച് സര്‍ക്കാര്‍ ഉത്തരവുകള്മറുനാടൻ മലയാളി ബ്യൂറോ14 Aug 2025 2:31 PM IST