SPECIAL REPORTഅലൻ ഷുഹൈബിന്റെ പിതാവിനെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ ആർഎംപിയിൽ പ്രതിഷേധം കനക്കുന്നു; ജില്ലാ കമ്മിറ്റി ചർച്ച ചെയ്ത് തീരുമാനമാകാത്ത വിഷയം; സിറ്റി കമ്മിറ്റിയിലും ഭൂരിഭാഗവും എതിർത്തു; പാർട്ടി വിടാനുള്ള തീരുമാനമുൾപ്പെടെ എടുക്കേണ്ടിവരുമെന്ന് ഒരു വിഭാഗം നേതാക്കൾകെ വി നിരഞ്ജൻ15 Nov 2020 3:18 PM IST