INVESTIGATIONസാമൂഹിക മാധ്യമത്തിലൂടെ പരിചയത്തിലായി; പ്രണയം നടിച്ച് 23കാരിയെ താലിക്കെട്ടി; വിവാഹം കഴിച്ചുവെന്ന് വിശ്വസിപ്പിച്ച് പീഡനം; പിടിയിലായ പോലീസുകാരന് തടവ് ശിക്ഷസ്വന്തം ലേഖകൻ19 Oct 2024 2:41 PM IST
Marketing Featureഒമ്പതാം ക്ലാസിൽ പഠിപ്പ് നിർത്തി; നാടുവിട്ട് ഒമ്പതു വർഷത്തിന് ശേഷം തിരിച്ചു വന്നത് സബ് ഇൻസ്പെക്ടറായി; അനിയത്തി എസ്ഐയായ സന്തോഷത്തിൽ മൂത്ത സഹോദരി സെൽഫിയെടുത്ത് ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തത് വിനയായി; ആൾമാറാട്ടത്തിന് യുവതി അറസ്റ്റിൽ; വീട്ടുകാർക്ക് മുന്നിൽ ആളാകാൻ വേണ്ടിയാണ് കാക്കി വേഷ ഇട്ടതെന്നും രണ്ടു സീരിയലുകളിൽ താൻ പൊലീസ് വേഷം ചെയ്തിട്ടുണ്ടെന്നും യുവതിയുടെ മൊഴിശ്രീലാല് വാസുദേവന്14 Aug 2020 2:56 PM IST
Uncategorizedജെഇഇ മെയിൻ പരീക്ഷയിൽ ആൾമാറാട്ടം; അസമിലെ ഒന്നാം റാങ്കുകാരൻ പിടിയിൽസ്വന്തം ലേഖകൻ30 Oct 2020 8:21 AM IST
Uncategorizedആൾമാറാട്ടം നടത്തി പെൺകുട്ടിയെ വിവാഹം കഴിച്ചു; പിന്നാലെ മതപരിവർത്തനം നടത്താൻ ക്രൂരമർദ്ദനം; ഉത്തർപ്രദേശിൽ ഭർത്താവും അനുജനും പിടിയിൽസ്വന്തം ലേഖകൻ9 March 2021 6:08 PM IST
Marketing Featureഎംബിബിഎസ് പരീക്ഷയിലെ ആൾമാറാട്ട തട്ടിപ്പ്: പ്രതികളായ വിദ്യാർത്ഥികളുടെ മുൻകൂർ ജാമ്യ ഹർജിയിൽ സർക്കാർ നിലപാടറിയിക്കാൻ ഹൈക്കോടതി ഉത്തരവ്; അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് കണ്ണനല്ലൂർ പൊലീസ് ഹാജരാക്കണം; ഇൻവിജിലേറ്റർമാരേയും കോളേജധികൃതരെയും പ്രതിചേർക്കാതെ പൊലീസിന്റെ കള്ളക്കളിയുംഅഡ്വ. പി നാഗരാജ്17 Jun 2021 1:34 PM IST
SPECIAL REPORTകൊച്ചി നാവിക സേനാ ആസ്ഥാനത്ത് സൈനിക യൂണിഫോമിൽ യുവാവ് ചുറ്റിക്കറങ്ങിയത് ഒന്നര മണിക്കൂറോളം; സൈന്യത്തിൽ ചേരാനുള്ള താൽപര്യത്തിൽ എത്തിയതെന്ന മൊഴി മുഖവിലയ്ക്ക് എടുക്കാതെ നാവിക സേന; യുവാവിനെ അറസ്റ്റ് ചെയ്ത് ഹാർബർ പൊലീസ്; സുരക്ഷാവീഴ്ച കഴിഞ്ഞ വർഷവുംമറുനാടന് മലയാളി26 Jun 2021 3:59 PM IST
Marketing Featureരോഗബാധിതയായ മൂന്നര വയസ്സുകാരിയുടെ വിവരങ്ങൾ ശേഖരിച്ചു ആൾമാറാട്ടം നടത്തി സോഷ്യൽ മീഡിയ വഴി പിരിവ്; ലക്ഷങ്ങൾ പിരിച്ചെടുത്ത യുവതിയും അമ്മയും അറസ്റ്റിൽ; തട്ടിപ്പ് കൃപാസനം, പ്രസാദവരവ് മാതാവ് എന്നീ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ വഴി; തട്ടിപ്പിലൂടെ ഇവർ നയിച്ചത് ആഡംബര ജീവിതംപ്രകാശ് ചന്ദ്രശേഖര്9 July 2021 3:37 PM IST
Marketing Featureആൾമാറാട്ടം നടത്തി വിവാഹം കഴിച്ച് യുവതിയെ ബലാത്സംഗം ചെയ്തു; തെറ്റിദ്ധരിപ്പിച്ചത് സ്വന്തം ജാതിയിൽപ്പെട്ട ആളാണെന്ന്; പാണത്തൂർ സ്വദേശി റിയാസിനെതിരെ പൊലീസ് കേസ്ബുർഹാൻ തളങ്കര12 Aug 2021 6:07 PM IST
KERALAMആൾമാറാട്ടത്തിലൂടെ വിവാഹ വാഗ്ദാനം നൽകി തട്ടിപ്പ്; യുവതിയിൽ നിന്നും സ്വർണ്ണവും പണവും കവർന്നതായി പരാതി; എസ്‌ബിഐ ഓഫീസ് ജീവനക്കാരനാണെന്ന് പറഞ്ഞു തട്ടിപ്പു നടത്തിയ അഖിലേഷിനെ തിരഞ്ഞ് പൊലീസ്മറുനാടന് മലയാളി31 Aug 2021 3:34 PM IST
Marketing Featureഭാര്യയെയും മക്കളെയും കൊലപ്പെടുത്തി; സുഹൃത്തിനെ വകവരുത്തി തന്റെ മൃതദേഹമെന്ന് വരുത്തിതീർത്ത് ആൾമാറാട്ടം; 'ഒളിവിൽ' കഴിഞ്ഞത് മൂന്നുവർഷം; യുപിയിൽ 34കാരൻ പിടിയിൽ; ക്രൂരകൃത്യം പ്രണയബന്ധം തുടരാൻ വേണ്ടിയെന്ന് പൊലീസ്ന്യൂസ് ഡെസ്ക്2 Sept 2021 3:44 PM IST
Politicsയൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി വിജയിച്ച എസ്.എഫ്.ഐ പ്രതിനിധിക്ക് പകരം കുട്ടി നേതാവ്; കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ എസ്.എഫ്.ഐ ആൾമാറാട്ടത്തിൽ കടുത്ത നടപടിക്കൊരുങ്ങി സർവ്വകലാശാല; ഡിജിപിക്ക് പരാതി നൽകി കെ എസ് യു; വിവാദമായതോടെ നിലപാട് തിരുത്തി പ്രൻസിപ്പാളുംമറുനാടന് മലയാളി17 May 2023 1:49 PM IST