INVESTIGATIONആദായ നികുതി കുടിശികയായി 36 കോടി രൂപയും കോളജ് ട്രസ്റ്റിന്റെ പേരില്‍ കുടിശിക 25 കോടി രൂപയും അടയ്ക്കണമെന്ന് നോട്ടീസ് കിട്ടി; ഇതിനൊപ്പം കടക്കാരുടെ ശല്യവും; പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തത് കോളേജ് ഉടമ താഹ തന്നെ; ഡിഎന്‍എ പരിശോധനാ ഫലം എല്ലാം സ്ഥിരീകരിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ11 Jan 2025 9:24 AM IST