FOREIGN AFFAIRSയുക്രൈനെതിരെ നിരോധിക്കപ്പെട്ട രാസായുധങ്ങള്‍ പ്രയോഗിച്ചെന്ന കുറ്റം ചുമത്തി; പിന്നാലെ ഇലക്ട്രിക് സ്കൂട്ടറില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് ഇഗോര്‍ കിറില്ലോവിന്റെ അന്ത്യം; റഷ്യന്‍ ആണവ സംരക്ഷണ സേനയുടെ തലവനെ എസ്.ബി.യു കൊന്നത് പ്രത്യേക ദൗത്യത്തിലൂടെ; ഉത്തരവാദിത്വം ഏറ്റെടുത്ത് യുക്രൈന്സ്വന്തം ലേഖകൻ17 Dec 2024 5:42 PM IST