ELECTIONSമലയാളം ചാനലുകളിൽ ആർജെഡി സഖ്യം കേവല ഭൂരിപക്ഷം തൊട്ടു! ദേശീയ ചാനലുകളിലെ വാർത്ത ഇഞ്ചോടിഞ്ച് പോരാട്ടമെന്ന്; തെരഞ്ഞെടുപ്പു കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലസൂചന പുറത്തുവന്നത് പകുതി സീറ്റുകളിലെ മാത്രം; ബിഹാർ തെരഞ്ഞെടുപ്പു ഫലം ചാനലുകൾ റിപ്പോർട്ടു ചെയ്യുന്ന വിധം; ചിത്രം തെളിയാൻ ഉച്ചയാകുംമറുനാടന് ഡെസ്ക്10 Nov 2020 10:05 AM IST