Politicsഅഫ്ഗാനിൽ സർക്കാർ രൂപവത്കരിച്ച് താലിബാൻ; കാബൂളിലെ പ്രതിഷേധത്തിനിടയിൽ മുല്ല ഹസൻ അഖുന്ദ് തന്നെ പ്രധാനമന്ത്രിയാകും; ഇടക്കാല സർക്കാർ രൂപീകരിച്ചത് ഒരു പ്രധാനമന്ത്രിയും രണ്ട് ഉപ പ്രധാനമന്ത്രിമാരും ഉൾപ്പടെ; താലിബാൻ പുതിയ സർക്കാർ അധികാരത്തിൽ എത്തുന്നത് അഫ്ഗാൻ സൈന്യത്തെ കീഴടക്കി മൂന്നാഴ്ചയ്ക്ക് ശേഷംമറുനാടന് മലയാളി7 Sept 2021 9:24 PM IST