Right 1ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി വാദിച്ചത് മഹാപാതകം! 19 കാരിയുടെ തലക്ക് 8 കോടി രൂപ വിലയിട്ട് ചൈനീസ് ഭരണകൂടം; ഹോങ്കോങില്‍ ജനിച്ച 'ക്ലോയി ച്യൂങ്' യുകെയില്‍ കഴിയുന്നത് ജീവല്ഭയത്തോടെന്യൂസ് ഡെസ്ക്18 Feb 2025 7:46 AM IST