Top Storiesകൂലിപ്പണിക്കാരനായ അച്ഛന്റെ വിയര്പ്പിന് പൊന്നിന്റെ തിളക്കം; വായ്പയടുത്തും ചിട്ടി പിടിച്ചും പഠിപ്പിച്ചു; ആദ്യ ശ്രമത്തില്‍ തന്നെ മാതാപിതാക്കളുടെ സ്വപ്നം യാഥാര്‍ഥ്യമാക്കി ശ്രീജ; സിവില്‍ സര്‍വീസ് പരീക്ഷയില്‍ 57-ാം റാങ്ക് നേട്ടം; ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഊര്‍ജമായത് അച്ഛനും അമ്മയും നല്കിയ ആത്മവിശ്വാസവും പ്രോത്സാഹനവുമെന്ന് പ്രതികരണം; ആ കുടുംബത്തിന്റെ ആഹ്ലാദത്തില്‍ പങ്കുചേര്‍ന്ന് നരുവാമൂട് ഗ്രാമംസ്വന്തം ലേഖകൻ6 March 2026 6:19 PM IST